Wednesday, 21 September 2011

കുട്ടിക്കുപ്പായം

മഞ്ഞും മഴയും വേനല്‍ചുടും കൊണ്ട്, വിയര്‍പ്പാരാത്ത എന്റെ കുട്ടിക്കുപ്പയതിന്റെ കഥ ഞാന്‍ പറയാം......

കുഞ്ഞാലി ഉമ്മയുടെ വീട്ടിലേക്കു പാല് കൊണ്ടുപോയിരുന്നത് എന്നും മറക്കാനാവാത്ത ഓര്‍മ്മകള്‍....


ഒരു ദിവസം  ഒരു ലിറ്റര്‍ പാല് വച് 30 ദിവസം30 ലിറ്റര്‍ പാല് കൊണ്ടുപോകും... സ്നേഹത്തോടെ  ഉമ്മ പാല് വാങ്ങി വെയ്ക്കും...വിശേഷങ്ങള്‍ ചോദിക്കും.... മാസ അവസാനം പാലിന്റെ പൈസ ചോദിക്കുമ്പോള്‍ ഉമ്മയുടെ മുഖം വാടും.....